കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് തെരുവ് നായകളുടെ ആക്രമണം രൂക്ഷമായിരുന്നു. തെരുവ് നായ്ക്കളുടെ ആക്രമണത്തിന് നിരവധി പേരാണ് ഇരയായത്. ഇതിനെതിരെയുള്ള പ്രതിരോധ പരിപാടികള്&zwj...